Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Distribution

Kannur

അ​ക്ഷ​രോ​ന്ന​തി പു​സ്ത​ക വി​ത​ര​ണം

ചെ​മ്പേ​രി: ക​ണ്ണൂ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ർ​ജി​എ​സ്എ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​രോ​ന്ന​തി പു​സ്ത​ക വി​ത​ര​ണ പ​രി​പാ​ടി ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം പൗ​ളി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ശ്മി രാ​ജീ​വ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് തോ​ണ​ക്ക​ര, കെ.​ഒ. ജ​നാ​ർ​ദ​ന​ൻ, സാ​ലി മാ​ത്യു, നി​ഷ സോ​ജ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത വി​ജ​യ​ൻ, ആ​ർ​ജി​എ​സ്എ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ലെ കു​നി​യ​മ്പു​ഴ, അ​രീ​ക്ക​മ​ല, പു​തു​ശേ​രി​ക്കോ​ട്ട എ​ന്നീ ഉ​ന്ന​തി​ക​ളി​ലെ ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രാ​യ ര​സ്ന മ​ല്ലി​ശേ​രി, ആ​തി​ര നാ​രാ​യ​ണ​ൻ, കെ.​എ​ൻ. ന​യ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ​ഠ​ന മു​റി​ക​ളി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. സാ​ക്ഷ​ര​ത പ്രേ​ര​ക് സി. ​സ്മി​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. വി​ജി, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ ശ്രീ​നി​വാ​സ​ൻ, ക​മ്യൂ​ണി​റ്റി വു​മ​ൺ ഫെ​സി​ലി​റ്റേ​റ്റ​ർ സ​ഫ സ​ത്താ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up